jeevan news online

വാർത്തകൾ വിശദമായി

പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കം


പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കം. ഫലസ്തീന്‍ സന്ദര്‍ശം പൂര്‍ത്തിയാക്കിയ ശേഷമാണ് നരേന്ദ്രമോഡി അബുദാബിയിലെത്തിയത്. മൂന്ന് വര്‍ഷത്തിനിടെ മോഡി നടത്തുന്ന രണ്ടാമത്തെ യുഎഇ സന്ദര്‍ശനമാണിത്. മോഡി ഇന്ന് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ചനടത്തും. തുടര്ന്ന്  ഇന്ന് പ്രധാനമന്ത്രി ഒമാനും സന്ദര്‍ശിക്കും, 

 

JEEVAN TV NEWS

JEEVAN TV NEWS