jeevan news online

വാർത്തകൾ വിശദമായി

തിരൂര്‍ ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു


മലപ്പുറം തിരൂര്‍ ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഉണ്യാല്‍ കമ്മുട്ടകത്ത് നിഷാറിനാണ് പരിക്കേറ്റത്. ഇയാളെ കോഴികോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 









<

JEEVAN TV NEWS

JEEVAN TV NEWS