jeevan news online

വാർത്തകൾ വിശദമായി

സ്‌കൂള്‍ കുട്ടികളുമായി കടലില്‍  പോയ ബോട്ട് മുങ്ങി


മഹാരാഷ്ട്രയിലെ ദഹാനുവിന് സമീപം കടലില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബോട്ട് മുങ്ങി. നാലുകുട്ടികള്‍ മരിച്ചതായാണ് പ്രാഥമിക വിവരം.ആകെ 40 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 32 പേരെ രക്ഷപ്പെടുത്താനായി. കാണാതായ കുട്ടികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം.

 

JEEVAN TV NEWS

JEEVAN TV NEWS