jeevan news online

വാർത്തകൾ വിശദമായി

'ലോക കേരള സഭ എന്നാല്‍ പ്രവാസി അവഹേളനസഭ'


 

ലോക കേരള സഭ എന്നാല്‍ പ്രവാസി അവഹേളന സഭയാണെന്ന് പന്തളം  വിലയില്ലാത്ത യോഗം നടത്താന്‍ പരിപാവനമായ നിയമസഭാവേദി ഉപയോഗിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസികളെ തരം തിരിച്ചു അപമാനിച്ചിരിക്കുന്നു. ഇത് പിരിവിനുള്ള തരം തിരിച്ച ''ഡയറക്ടറി ' ഉണ്ടാക്കാനുള്ള കൗശലം മാത്രമാണ്. ഒരു ഉപദേശ സമിതിക്കു പട്ടിണിക്കാര്‍ക്കു അരിവാങ്ങാനുള്ള കാശ് ചിലവഴിക്കണമായിരുന്നോ  എന്നും അദ്ദേഹം ചോദിച്ചു. സ്പീക്കര്‍ ഇതിനു കൂട്ടുനിന്നത് നീതീകരിക്കാനാവില്ലെന്നും പന്തളം സുധാകരന്‍ പറഞ്ഞു.

JEEVAN TV NEWS

JEEVAN TV NEWS