jeevan news online

വാർത്തകൾ വിശദമായി

ശ്രീജീവിന്റെ മരണം അന്വേഷിക്കാനാകില്ല : സിബിഐ


 

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ മരണം അന്വേഷിക്കാനാകില്ലെന്ന് സി.ബി.ഐ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് നല്‍കിയ കത്തിനുളള മറുപടിയിലാണ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത് .










<

JEEVAN TV NEWS

JEEVAN TV NEWS