jeevan news online

വാർത്തകൾ വിശദമായി

ലോകകേരള സഭയെ വിമര്‍ശിച്ചു കെ.മരുളീധരന്‍


ലോകകേരള സഭയെ രൂക്ഷമായി വിമര്‍ശിച്ചു കെ.മരുളീധരന്‍ എം.എല്‍.എ. കോടികള്‍ ധൂര്‍ത്തടിക്കുന്ന ലോകകേരള സഭകൊണ്ട്് സാധാരണ പ്രവാസിക്ക്് എന്തുനേടുമെന്നും മുരളീധരന്‍ ചോദിച്ചു. അതുകൊണ്ടാണ് താന്‍ ലോകകേരളസഭ ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS