jeevan news online

വാർത്തകൾ വിശദമായി

സിപിഎമ്മിനെ പരിഹസിച്ച് പി.സി.ജോര്‍ജ് 


ജെഡിയു മുന്നണിമാറ്റം, സിപിഎം നിലപാടിനെ പരിഹസിച്ച് പി.സി.ജോര്‍ജ് എംഎല്‍എ, കെ.എം.മാണിയെക്കൂടി ഇടതുമുന്നണിയില്‍ എടുത്താല്‍ പിണറായി കൂട്ട് കള്ളമുന്നണി എന്ന് വിശേഷിപ്പിക്കാം, കോടീശ്വരനായ സോഷ്യലിസ്റ്റിനോട് കൂട്ടുകൂടിയ സിപിഎം നിലപാട് അഭിനന്ദനാര്‍ഹമെന്നും പി.സി.ജോര്‍ജ്ജ് എംഎല്‍എ പരിഹാസിച്ചു

 

JEEVAN TV NEWS

JEEVAN TV NEWS