jeevan news online

വാർത്തകൾ വിശദമായി

സുന്നി ഐക്യത്തിന് ശ്രമിക്കുമെന്ന് കാന്തപുരം


സുന്നി ഐക്യത്തിന് ശ്രമിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. സുന്നി ഐക്യത്തിനുള്ള ശ്രമങ്ങള്‍ നടത്തും. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ കാന്തപുരം സമസ്ത പണ്ഡിതസഭ തീരുമാനിച്ചാതായും അദ്ദേഹം പറഞ്ഞു.

JEEVAN TV NEWS

JEEVAN TV NEWS