jeevan news online

വാർത്തകൾ വിശദമായി

പുതിയ സംഘടനയ്ക്ക് രൂപം കൊടുത്ത് വൈദികരും വിശ്വാസികളും


വൈദികരും വിശ്വാസികളും ചേര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചു. സീറോ മലബാര്‍ സഭ ഭൂമിയിടപാടിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ആര്‍ച്ച് ഡയോഷ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്ഡസ്പെരന്‍സി എന്നാണ് സംഘടനയുടെ പേര്. ഭൂമിയിടപാടില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം. ഭൂമിയിടപാടുകളിലും നിയമനങ്ങളിലും സുതാര്യത വേണമെന്നാണ് സംഘടനയുടെ ആവശ്യം.

JEEVAN TV NEWS

JEEVAN TV NEWS