jeevan news online

വാർത്തകൾ വിശദമായി

ലോക കേരള സഭ സമ്മേളനം ഇന്ന് അവസാനിക്കും  


ലോകമെമ്പാടുമുള്ള പ്രവാസികളെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്ന ലോക കേരള സഭയുടെ രണ്ടാം ദിനത്തില്‍ പ്രവാസികളുടെ അടിസ്ഥാന സൗകര്യ വികസനം സമ്മേളനം ചര്‍ച്ച ചെയ്യും. വിദ്യഭ്യാസം,ആരോഗ്യം, തുടങ്ങിയ മേഖലകളിലാകും ഇന്ന് ചര്‍ച്ച നടക്കുക. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനത്തോടെ സഭയുടെ പ്രഥമ സമ്മേളനം അവസാനിക്കും.  

 










<

JEEVAN TV NEWS

JEEVAN TV NEWS