jeevan news online

വാർത്തകൾ വിശദമായി

വാര്‍ത്താ സമ്മേളനം ദൗര്‍ഭാഗ്യകരമെന്ന് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍


സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍. ഇന്നത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി. സുപ്രീം കോടതിക്കെതിരെ ജനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കുവെന്നും കെ.ജി ബാലകൃഷ്ണന്‍ പറഞ്ഞു.

 

JEEVAN TV NEWS

JEEVAN TV NEWS