jeevan news online

വാർത്തകൾ വിശദമായി

ജെഡിയുവിന്റേത് രാഷ്ട്രീയ വഞ്ചനയെന്ന് ചെന്നിത്തല


 

കടുത്ത രാഷ്ട്രീയ വഞ്ചനയാണ് ജെഡിയു കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫില്‍ നിന്ന് എന്തിനു വിട്ടുപോയെന്നു വ്യെക്തമാകാനുള്ള രാഷ്ട്രീയ മര്യാദ വീരേന്ദ്രകുമാര്‍ കാട്ടണമെന്നു ചെന്നിത്തല പറഞ്ഞു.ജെഡിയുവിന് രാഷ്ട്രീയ അഭയം നല്‍കിയത് യുഡിഎഫ് ആണെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS