jeevan news online

വാർത്തകൾ വിശദമായി

ജനതാദള്‍ യു യുഡിഎഫ് വിട്ടു


ജനതാദള്‍ യു യുഡിഎഫ് വിട്ടു. പാര്‍ട്ടി ഇനി എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു. തീരുമാനം പാര്‍ട്ടിയംഗങ്ങള്‍ ഐകകണ്ഠേനയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS