jeevan news online

വാർത്തകൾ വിശദമായി

സേവന നികുതി വര്‍ധിപ്പിക്കുന്നത് ആലോചിക്കുമെന്ന് ധനമന്ത്രി


ബജറ്റില്‍ സേവന നികുതി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 50 വര്‍ഷം മുന്‍പുള്ള ഭൂനികുതിയാണ് ഇപ്പോഴുള്ളത്. നികുതി പിരിക്കാന്‍ ചെലവാക്കുന്ന തുകയുടെ നാലിലൊന്ന് പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS