jeevan news online

വാർത്തകൾ വിശദമായി

ജിഷ്ണു കേസ് ;സിബിഐ ഏറ്റെടുത്തു


ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത സിബിഐ, എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. അതേസമയം, കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്ത്. പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS