jeevan news online

വാർത്തകൾ വിശദമായി

കോപ ഡെല്‍റേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ബാഴ്സ കടന്നു


കോപ ഡെല്‍റേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ബാഴ്സ കടന്നു. സെല്‍റ്റോ വീഗോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് കടന്നത്. ലയണല്‍ മെസി രണ്ട് ഗോളുകള്‍ നേടി. മെസിയെ കൂടാതെ ജോര്‍ഡി ആല്‍ബ, ലൂയിസ് സുവാരസ്, ഇവാന്‍ റാക്കിട്ടിച്ച് എന്നിവരും ബാഴ്സക്കുവേണ്ടി ഗോളുകള്‍ നേടി. ആദ്യ പാദത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയില്‍ പിരിയുകയായിരുന്നു.

JEEVAN TV NEWS

JEEVAN TV NEWS