jeevan news online

വാർത്തകൾ വിശദമായി

ജഡ്ജിമാരുടെ പ്രതിഷേധം;പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി


സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റിപ്പോര്‍ട്ട് തേടി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്ന് മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

 










<

JEEVAN TV NEWS

JEEVAN TV NEWS