jeevan news online

വാർത്തകൾ വിശദമായി

എംഎല്‍എമാര്‍ക്ക് ആറക്ക ശമ്പളം; ബില്ല് പാസാക്കി


എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കാനുള്ള ബില്ല് തമിഴ്‌നാട് നിയമസഭ പാസ്സാക്കി. ഇതോടെ എംഎല്‍എമാരുടെ ശമ്പളം അമ്പത്തയ്യായിരത്തില്‍ നിന്ന് ഒരു ലക്ഷത്തി അയ്യായിരമായി. തമിഴ്നാട് എംഎല്‍എ മാരുടെ ശമ്പളം ഇരട്ടിയാക്കുന്ന ബില്‍ നിയമസഭയില്‍ ബുധനാഴ്ചയാണ് അവതരിപ്പിച്ചത്.

എന്നാല്‍ തൊഴിലാളികളുടെ സമരത്തിനിടെ എംഎല്‍എമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

JEEVAN TV NEWS

JEEVAN TV NEWS