jeevan news online

വാർത്തകൾ വിശദമായി

ഗാന്ധി വധത്തില്‍ പുനരന്വേഷണം; ഹര്‍ജി ഇന്ന് പരിഗണിക്കും


മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പുതിയതെളിവുകള്‍ ഒന്നും ലഭ്യമല്ലെന്നിരിക്കെ വീണ്ടും അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നാണ് അമിക്കസ് ക്യൂറിയുടെ നിലപാട്. റിപ്പോര്‍ട്ട് പരിഗണിച്ച് പൊതുതാല്‍പര്യഹര്‍ജി തള്ളണമോയെന്ന് കോടതി ഇന്ന് തീരുമാനിക്കും.

 

 

JEEVAN TV NEWS

JEEVAN TV NEWS