jeevan news online

വാർത്തകൾ വിശദമായി

കല, വിപ്ലവം, പ്രണയം ; ടീസര്‍ പുറത്ത്


 

കോളജ് രാഷ്ട്രീയം പശ്ചാത്തലമാക്കി മറ്റൊരു സിനിമ കൂടി മലയാളത്തിലെത്തുന്നു. കല, വിപ്ലവം, പ്രണയം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ആന്‍സണ്‍ പോള്‍ ആണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഗായത്രി സുരേഷ് നായികയാകുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS