jeevan news online

വാർത്തകൾ വിശദമായി

വന്‍ ലേസര്‍ ഷോ ; റെക്കോര്‍ഡ് നേട്ടത്തില്‍ യുഎഇ


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ വന്‍ ലേസര്‍ ഷോ, ആകാശമാകെ പൂത്തിരിയാക്കി റാസല്‍ഖൈമ എമിറേറ്റില്‍ പൊട്ടിവിടര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ അമിട്ട് – പുതുവര്‍ഷാഘോഷത്തിലൂടെ യുഎഇ സ്വന്തമാക്കിയതു രണ്ടു ഗിന്നസ് റെക്കോര്‍ഡുകള്‍. ബുര്‍ജ് ഖലീഫയില്‍ 1,09,252 ചതുരശ്ര മീറ്ററില്‍ (ഏകദേശം 27 ഏക്കര്‍) നിറഞ്ഞ ലേസര്‍ ഷോയില്‍ ദുബായുടെ ഡൗണ്‍ ടൗണ്‍ മേഖലയാകെ മഴവില്ലായി. 20 ഫുട്‌ബോള്‍ മൈതാനങ്ങള്‍ ചേര്‍ന്നാലുള്ള സ്ഥലത്തെ പ്രകാശവിന്യാസത്തിനു മ്യൂസിക് ഫൗണ്ടന്‍ അകമ്പടിയായി.

 










<

JEEVAN TV NEWS

JEEVAN TV NEWS