jeevan news online

വാർത്തകൾ വിശദമായി

യുഎഇയില്‍ സ്‌കൈപ്പിന് നിരോധനം


 വോയിസ്, വീഡിയോ കോളുകള്‍ക്ക് ലോകമെമ്പാടും ഉപയോഗിച്ച് വരുന്ന പ്രമുഖ സോഫ്റ്റ് വെയറായ സ്‌കൈപ്പിന് യുഎഇയില്‍ നിരോധനം. യുഎഇയിലെ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ആണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ലൈസന്‍സില്ലാത്ത വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സര്‍വ്വീസ് ആണ് സ്‌കൈപ്പ് നല്‍കുന്നത് എന്നതിനാലാണ് നിരോധിക്കുന്നത് എന്നും യുഎഇയില്‍ നിരോധിച്ച ഘടകങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഇതെന്നും ഇത്തിസലാത്ത് ട്വീറ്റില്‍ വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS