jeevan news online

വാർത്തകൾ വിശദമായി

മോഷണം പെരുകുന്നു; ജാഗ്രത വേണമെന്ന് ഷാര്‍ജ പൊലീസ്


ഷാര്‍ജയില്‍ മോഷണം തടയുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. 'ജാഗ്രതയോടെയിരിക്കുക, മോഷണത്തിനിരയാകരുത്' എന്ന പേരില്‍ പൊതുജനങ്ങളിലേക്ക് ബോധവത്കര സന്ദേശമെത്തിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.രാജ്യത്ത് സുരക്ഷയും സംരക്ഷണവും വര്‍ധിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് കാമ്പയിന്‍ ആരംഭിച്ചത.്

 










<

JEEVAN TV NEWS

JEEVAN TV NEWS