jeevan news online

വാർത്തകൾ വിശദമായി

ദര്‍ശനമാഫിയക്കെതിരെ കര്‍ശന നടപടി ഉണ്ടാകും കടകംപള്ളി


ഭക്തിപ്രസ്ഥാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവരാണ് ശബരിമല ക്ഷേത്രത്തിന് എതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദര്‍ശനമാഫിയക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഈ വര്‍ഷത്തെ ഹരിവരാസന പുരസ്‌ക്കാരം കെ.എസ് ചിത്രയ്ക്ക് നല്‍കുമെന്നും മന്ത്രി ശബരിമലയില്‍ അറിയിച്ചു.

 

 

 

JEEVAN TV NEWS

JEEVAN TV NEWS