jeevan news online

വാർത്തകൾ വിശദമായി

മുന്നറിയിപ്പുമായി ഉത്തരകൊറിയ


പ്രകോപനം തുടരുകയാണെങ്കില്‍ കൊറിയന്‍ പെനിന്‍സുലയില്‍ ആണവയുദ്ധം അനിവാര്യമാകുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്.മേഖലയില്‍ യുഎസിനോടൊപ്പം ചേര്‍ന്ന് ദക്ഷിണകൊറിയ യുദ്ധാഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പുതിയ ഭീഷണി.

 










<

JEEVAN TV NEWS

JEEVAN TV NEWS