jeevan news online

വാർത്തകൾ വിശദമായി

കാലിക്കടത്തുകാരും പോലീസും തമ്മില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു


രാജസ്താനില്‍ പശുക്കളെ അനധികൃതമായി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കന്നുകാലി കള്ളക്കടത്തുകാരന്‍ കൊല്ലപ്പെട്ടു. ആള്‍വാര്‍ ജില്ലയിലെ ജന്‍താ കോളനിയില്‍ ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം..










<

JEEVAN TV NEWS

JEEVAN TV NEWS