jeevan news online

വാർത്തകൾ വിശദമായി

അതിരപ്പിള്ളിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രം


അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രമാണെന്ന് വൈദ്യുതി മന്ത്രി എം.എം  മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അഭിപ്രായം.വൈദ്യുതി മന്ത്രിയെന്ന നിലയില്‍ തന്റെ അഭിപ്രായവും പാര്‍ട്ടിയുടെ അഭിപ്രായവും അതു തന്നെയാണ്. ഇത് സംബന്ധിച്ച് യോജിച്ച തീരുമാനം എടുക്കുമെന്നും എം.എം മണി ഡല്‍ഹിയില്‍ പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS