jeevan news online

വാർത്തകൾ വിശദമായി

പടയൊരുക്കം സമാപനം 14ന് 


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനം 14ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ രാഹുല്‍ സന്ദര്‍ശിക്കും. 

 










<

JEEVAN TV NEWS

JEEVAN TV NEWS