jeevan news online

വാർത്തകൾ വിശദമായി

മാണി ഗ്രൂപ്പിനെ തൈലം തളിച്ച് മുന്നണിയിലെടുക്കേണ്ട സാഹചര്യമില്ല


 

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയെ ഇടതുമുന്നണിക്കൊപ്പം കൂട്ടേണ്ടതില്ല. മാണി ഗ്രൂപ്പിനെ തൈലം തളിച്ച് ഇടത് മുന്നണിയിലേയ്ക്ക് ആനയിക്കേണ്ട പുതിയ ഒരു സാഹചര്യം ഇപ്പോഴില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS