jeevan news online

വാർത്തകൾ വിശദമായി

 പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും


ഗുജറാത്തിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് തുടരുന്ന രാഹുല്‍ ഗാന്ധി കാലവസ്ഥ അനുകൂലമായാല്‍ ഇന്ന് പ്രചരണത്തിനിറങ്ങിയേക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. പട്ടിദാര്‍ ശക്തി കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ നിര്‍ണ്ണായകമാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS