jeevan news online

വാർത്തകൾ വിശദമായി

സെറീന വീല്യംസ് കോര്‍ട്ടില്‍ തിരിച്ചെത്തും


സെറീന വീല്യംസ് അടുത്തമാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തും. സെപ്റ്റംബറില്‍ പെണ്‍കുഞ്ഞിന്റെ അമ്മയായ സെറീന കുറച്ച് നാളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 36കാരിയായ സെറീന ഗര്‍ഭിണി ആയിരിക്കേയാണ് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. സെറീന 23 ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS