jeevan news online

വാർത്തകൾ വിശദമായി

 മാലിന്യങ്ങള്‍ നഗരസഭ പുഴയോരത്ത് കുഴിച്ചുമൂടിയതായി പരാതി


ആലുവ  മാര്‍ക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭ പുഴയോരത്ത് കുഴിച്ചുമൂടിയതായി പരാതി. മാലന്യങ്ങള്‍ പുഴയോരത്ത് കുഴിച്ച് മൂടിയതോടെ സമീപത്തെ കിണറുകളിലേയും കുടിവെളള സ്രോതസുുകളിലെയും ജലം മലിനമാകുമെന്ന ആശങ്കയിലാണ് പരിസരവാസികള്‍.  

 

JEEVAN TV NEWS

JEEVAN TV NEWS