jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകരത് 


 

തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു. വിവേക് തന്‍ഖയെ ഫോണില്‍ വിളിച്ചാണ് ഹസ്സന്‍ ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാകുമ്പോള്‍ തന്‍ഖ ഹാജരാകരുത്. വിവരം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു. എന്നാല്‍ ഹസന്റെ ആവശ്യം തന്‍ഖ തള്ളി. താന്‍ ഹാജരാകുന്നത് അഭിഭാഷകന്‍ എന്ന നിലയിലാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം തന്‍ഖ ഹാജരാകുന്നത് അറിഞ്ഞിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. 

 










<

JEEVAN TV NEWS

JEEVAN TV NEWS