jeevan news online

വാർത്തകൾ വിശദമായി

കൈക്കൂലിയെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം കാണിക്കണം


സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യങ്ങള്‍ നടക്കാന്‍ കൈക്കൂലി കൊടുക്കണം എന്ന് പറഞ്ഞ പാളയംപള്ളി വികാരിയച്ചന് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. ഇത്തരം സാഹചര്യത്തില്‍ കൈക്കൂലി കൊടുക്കാതിരിക്കാനും അതിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാളയം സെന്റ് ജോസഫ്   മെട്രോ പൊളിറ്റനില്‍ നടന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം

 










<

JEEVAN TV NEWS

JEEVAN TV NEWS