jeevan news online

  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ മുന്നില്‍
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചു

വാർത്തകൾ വിശദമായി

മുഖ്യമന്ത്രി അവകാശലംഘനം നടത്തിയതായി പരാതി


സോളര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടിയ്‌ക്കെതിരെ അവകാശലംഘനത്തിന് പരാതി . കെ. സി. ജോസഫാണ് സ്പീക്കര്‍ക്ക്  പരാതി നല്‍കിയത് . ഇതിനിടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കി. ചീഫ് സെക്രട്ടറിക്കാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത് .

 

 










<

JEEVAN TV NEWS

JEEVAN TV NEWS