jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു


ഇന്ത്യയോട് സമാധാനപരമായ ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമുണ്ടെന്ന വെളിപ്പെടുത്തലുമായി പാക് സൈനിക മേധാവി മേജര്‍ ഖമര്‍ ജാവേദ് ബജ് വ. നേരത്തെ പലതവണ ഇന്ത്യയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നിലപാട് ഉണ്ടാകുന്നില്ലെന്നും ബജ് വ ചൂണ്ടിക്കാണിക്കുന്നു. യുദ്ധ തല്‍പ്പരരായ ഇന്ത്യ പാകിസ്താനുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാന്‍ സഹകരിക്കുന്നില്ലെന്നും അതിനാല്‍ പാകിസ്താന്റെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം അസ്ഥിരാവസ്ഥയില്‍ തുടരുകയാണെന്നും ബജ് വ കൂട്ടിച്ചേര്‍ത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS