jeevan news online

വാർത്തകൾ വിശദമായി

ഐഎഫ്എഫ്കെ ഡിസംബര്‍ 8 മുതല്‍


കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ)2017 ഡിസംബര്‍ 8 മുതല്‍ 15 വരെ നടത്താന്‍ തീരുമാനമായി. ഡെലിഗേറ്റ് പാസ്സുകളുടെ എണണം പരമാവധി 10000 ആക്കി നിജപ്പെടുത്തി.തിയേറ്ററുകളുടെ എണ്ണം 14 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS