jeevan news online

  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ മുന്നില്‍
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചു

വാർത്തകൾ വിശദമായി

ഗോള്‍വര്‍ഷത്തില്‍ മുങ്ങിതാഴ്ന്ന് ചിലിയും ന്യൂകാലിഡോണിയയും


അണ്ടര്‍ 17 ലോകപ്പില്‍  ഇറാഖിന്റേയും ഹോണ്ടുറാസിന്റേയും ഗോള്‍വര്‍ഷത്തില്‍ ചിലിയും ന്യൂകാലിഡോണിയയും മുങ്ങിതാഴ്ന്നു. ചിലിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ഇറാഖിന്റെ വിജയം. ന്യൂകാലിഡോണിയയെ ഏക പക്ഷീയമായ അഞ്ചു ഗോളിനാണ് ഹോണ്ടുറാസ് പരാജയപ്പെടുത്തിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS