jeevan news online

വാർത്തകൾ വിശദമായി

ബിജെപി ഓഫിസിന് സമീപം ഇരുമ്പായുധങ്ങള്‍ കണ്ടെടുത്തു


ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫിസിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് ഇരുമ്പായുധങ്ങള്‍ കണ്ടെടുത്തു. വടിവാളുകളും കത്തിയും ഇരുമ്പ് ദണ്ഡുകളുമാണ് കണ്ടെടുത്തത്. എന്നാല്‍ പൊലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും ബിജെപിക്ക് സംഭവുമായി ബന്ധമില്ലെന്നും ബിജെപി വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS