jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

കാരായി രാജന് കോടതിയുടെ ശാസന


കൊച്ചി: ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് സിബിഐ കോടതിയുടെ ശാസന. ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂരിലെ പൊതുപരിപാടിയില്‍ പങ്കെടുത്തത് നിയമലംഘനമാണെന്ന് കോടതി കണ്ടെത്തി. തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലാണ് കാരായി രാജന്‍ പങ്കെടുത്തത്.എറണാകുളം ജില്ല വിട്ടു പോകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. കാരായി രാജന് ചിന്തയില്‍ ജോലി ചെയ്യാനുള്ള അനുമതിയും കോടതി റദ്ദാക്കി










<

JEEVAN TV NEWS

JEEVAN TV NEWS