jeevan news online

വാർത്തകൾ വിശദമായി

സെന്‍കുമാറിനെതിരായ ഹര്‍ജി  തള്ളി


 

തിരുവനന്തപുരം: സെന്‍കുമാറിനെതിരായ ഹര്‍ജി  വിജിലന്‍സ് പ്രത്യേക കോടതി  തള്ളി.അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ആരോപണത്തില്‍ കഴിമ്പില്ലെന്ന് വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു 

JEEVAN TV NEWS

JEEVAN TV NEWS