jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

സര്‍ക്കാരിന്റെ ഇടപെടല്‍ ഫാ.ടോമിന് അറിയില്ല


കോട്ടയം : ഫാ.ടോം ഉഴുന്നാലിനുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കോട്ടയത്ത് പറഞ്ഞു. തനിക്കെതിരായ ശശികല ടീച്ചറുടെ വിമര്‍ശനങ്ങള്‍ കാര്യമറിയാതെയാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ച്ചു. 

 










<

JEEVAN TV NEWS

JEEVAN TV NEWS