jeevan news online

വാർത്തകൾ വിശദമായി

ഋതബ്രത ബാനര്‍ജിയെ പുറത്താക്കി



കല്‍ക്കട്ട : സിപിഎം രാജ്യസഭാ എം.പി. ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി.ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം.  ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും സസ്‌പെന്‍ഷനിലായിരുന്നു.പ്രകാശ് കാരാട്ടിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു ഋതബ്രത.

 

JEEVAN TV NEWS

JEEVAN TV NEWS