jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ദമ്പതികളുടെ കൊല; യുവാവ് പിടിയില്‍


പാലക്കാട് : തോലന്നൂര്‍ പൂളക്കല്‍പറമ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. ദമ്പതികളുടെ മരുമകളുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണു ഇയാളെ പിടികൂടിയത്. 
സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) എന്നിവരെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വാമിനാഥനു കുത്തേറ്റിട്ടുണ്ട്. പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ നിലയിലാണ്. വധഭീഷണി ഉണ്ടെന്നു കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ച മുന്‍പു കോട്ടായി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS