jeevan news online

വാർത്തകൾ വിശദമായി

പുതിയ പ്രസിഡന്റ് വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് 


തിരുവനന്തപുരം: കെ.പി.സി.സി സംഘടനാതെരഞ്ഞെടുപ്പ് സമവായത്തില്‍ നടത്താന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണ. വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റ് എത്തിയേക്കുമെന്നാണ് സൂചന.

 










<

JEEVAN TV NEWS

JEEVAN TV NEWS