jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ലീഗ് സ്ഥാനാര്‍ഥി 18ന്


കണ്ണൂര്‍ : വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥിയെ 18ന് ചേരുന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി. കെ പി എ മജീദ്. അതുവരെ താന്‍ മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങള്‍ക്ക് ഒട്ടും പ്രസക്തി ഇല്ല. ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ പറയേണ്ടത് 18ലെ യോഗത്തിലാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS