jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

സുബിത സുകുമാര്‍ പ്രവാസി കര്‍മ്മ പുരസ്‌കാരം ഏറ്റുവാങ്ങി


കൊല്ലം: സൗദി ആസ്ഥാനമായ പ്രവാസി റിഹാബിലിറ്റേഷന്‍ സെന്ററിന്റെ 2017ലെ പ്രവാസി കര്‍മ്മ പുരസ്‌കാരം ജീവന്‍ ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സുബിത സുകുമാര്‍ ഏറ്റുവാങ്ങി. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളിലെ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കിയത്.കൊല്ലം,മണ്‍ട്രോതുരുത്ത് പെരിങ്ങോലം മാര്‍ത്തോമകേന്ദ്രത്തില്‍വെച്ച് നടന്ന പ്രൗഢമായ ചടങ്ങില്‍ കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. ഇബ്രാഹിംകുട്ടിയാണ് പ്രവാസി റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഈ വര്‍ഷത്തെ പ്രവാസി കര്‍മ പുരസ്‌ക്കാരം സുബിതാസുകുമാറിന് സമ്മാനിച്ചത്.10001 രൂപയും,പ്രശസ്തിപത്രവും,ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

 










<

JEEVAN TV NEWS

JEEVAN TV NEWS