jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്


കൊച്ചി:പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് രാമലീല ഈ മാസം 28ന് റിലീസ് ചെയ്യാന്‍ തീരുമാനമായി.ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപിയാണ്
രാമലീല സംവിധാനം ചെയ്തിരിക്കുന്നത്്.നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവെച്ചിരുന്നു.ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കേണ്ടെന്നും ഉടന്‍ സിനിമയുടെ റിലീസ് നടത്താമെന്നും  അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.

 










<

JEEVAN TV NEWS

JEEVAN TV NEWS