jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

നിരാശരായി കര്‍ഷകര്‍


മൂന്നാര്‍ : ഓണ വിപണി മുന്നില്‍ കണ്ട് കൃഷിയിറക്കിയ മൂന്നാര്‍ കാന്തലൂരിലെ കര്‍ഷകര്‍ ഇക്കുറിയും നിരാശരായി.മതിപ്പു വില ലഭ്യമാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴായെന്നും കര്‍ഷകര്‍.ഇതിനിടെ കര്‍ഷകരില്‍നിന്നും വി.എഫ്.പി.സി.കെയും ഹോര്‍ട്ടികോര്‍പ്പും സമാഹരിച്ച പച്ചക്കറികളുടെ വില പലര്‍ക്കും ലഭിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS