jeevan news online

വാർത്തകൾ വിശദമായി

പ്രതിഷേധ സംഗമം നടന്നു


തിരുവനന്തപുരം : തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ സംസ്‌കാര സാഹിതിയുടെ നേതൃത്വത്തില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ സംഗമം നടന്നു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വതന്ത്ര ചിന്തയെ തകര്‍ക്കുന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

JEEVAN TV NEWS

JEEVAN TV NEWS